കൂമുള്ളി: പ്രശസ്ത ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പത്താം ചരമവാർഷികത്തോടവുബന്ധിച്ച് ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ജില്ലതല കരോക്കെ ഗാനാലാപന മത്സരം ഫ്രെബ്രവരി 10 ന് നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന മത്സരം 15 വയസ് വരെ ജൂനിയർ, 50 വരെ സീനിയർ കാറ്റഗറികളിലായാണ്. വൈകിട്ട് 6ന് സിനിമാ, സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന അനുസ്മരണച്ചടങ്ങിൽ സമ്മാനങ്ങൾ നൽകും.
രജിസ്ട്രേഷന് 97459 20739, 96055 05158 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.