ആറാം സെമസ്റ്റർ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) ബി.എ/ബി.എസ് സി/ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്സ്/ബി.കോം വൊക്കേഷണൽ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണൽ/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്സൽ-ഉൽ-ഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും.