കൊയിലാണ്ടി: മോട്ടോർ വാഹനവകുപ്പ് സബ് ആർ.ടി.ഒ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എം.വി.ഐ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.നിഷിധ, എം.വി.ഐ. സജീഷ്, എ.എം.വി.ഐ.മാരായ ഇ.വി.വിജിത് കുമാർ, ഡി.കെ.ഷീജി എന്നിവർ സംസാരിച്ചു.