മായനാട്: എരഞ്ഞോളി ശ്രീഭവനത്തിൽ പരേതനായ പി.ടി.ബാലചന്ദ്രൻ നായരുടെ ഭാര്യ പുൽപ്പറമ്പിൽ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: ശൈലജകുമാരി, ശ്രീലേഖ. മരുമക്കൾ: ഇ.കെ.വിശ്വനാഥൻ (റിട്ട. മായനാട് എ.യു.പി സ്‌കൂൾ), എ.പി.രാധാക്യഷ്ണൻ (റിട്ട. പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങൾ: ബാലൻ നായർ , പ്രേമരാജൻ, ചന്ദ്രശേഖരൻ, ദാക്ഷായണി, സുമതി, പരേതനായ ഉണ്ണി നായർ. സഞ്ചയനം വെള്ളിയാഴ്ച.