sajeevan
സജീവൻ

കൊയിലാണ്ടി: കിഴരിയൂർ തങ്കമല ക്വാറിയിലുണ്ടായ ലോറി അപകടത്തിൽ ഇരിങ്ങത്ത് നരക്കോട് ചാലുപറമ്പിൽ കേളപ്പൻ - നാരായണി ദമ്പതികളുടെ മകൻ സജീവൻ (45) മരിച്ചു. ഭാര്യ: നിഷ (അങ്കണവാടി വർക്കർ, കളരിക്കണ്ടിമുക്ക്, നൊച്ചാട്). മകൻ: യദു. സഹോദരങ്ങൾ: രാജീവൻ (ബി.എസ്.എൻ.എൽ), സരോജിനി (മണിയൂർ), ഷൈജ (ചെറുവണ്ണൂർ).