കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ബാലസദയം എൽപി, യുപി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി ഒമ്പതിന് കുന്ദമംലത്ത് ചിത്രരചനാ മത്സരം നടത്തും.വിജയികൾക്ക് സമ്മാനവും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ജില്ലാതല പ്രദർശനവും സംഘടിപ്പിക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും :8714402520, 9495614255.