sethu
സേതുമാധവൻ

അമ്പലവയൽ: നെല്ലാറച്ചാൽ കളത്തിൽ മണിയൻ നായരുടെ മകൻ സേതുമാധവൻ (അപ്പു, 40) നിര്യാതനായി. അമ്മ: വിജയലക്ഷ്മി. സഹോദരങ്ങൾ: സുധീഷ്, മഞ്ജുഷ.