മണ്ണൂർ: കീഴ്ക്കോട് പരേതനായ മാമ്പയിൽ കേപ്പുക്കുട്ടിയുടെ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ: കൃഷ്ണൻ, രാധ, ശോഭന, യശോദ. മരുമക്കൾ: രാജില, പരേതനായ ബാലൻ, കൃഷ്ണൻ, സുന്ദരൻ.