balakrishnan
ബാലകൃഷ്ണൻ നായർ

കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: രാധ, മക്കൾ: ഷീന, ബീന, ബിജു മരുമക്കൾ: സുരേഷ്, ദിനേശൻ, ജീഷ്‌ന. നാരായണൻ നായരുടെയും മാധവിക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം: ഞായറാഴ്ച.