പന്നിയങ്കര: റിട്ട. അഗ്രിക്കൾച്ചർ അഡീ. ഡയറക്ടർ കല്ലായ് മാനാരി റോഡ് ഗീതാഞ്ജലിയിൽ തെക്കെപ്പാട്ട് നാരായണൻകുട്ടി നായർ (94) നിര്യാതനായി. ഭാര്യ: കുറുപ്പത്ത് പത്മിനി. മക്കൾ: രാമദാസ്, ഗോപിനാഥ്, ഗോവിന്ദ് ദാസ്, മോഹൻദാസ്. മരുമക്കൾ: ഗീത, സിന്ധു, ഉഷ, സുമ.