kuttykrishnannair
കുട്ടികൃഷ്ണൻനായർ

വേങ്ങേരി: റിട്ട. ഓണററി ക്യാപ്റ്റൻ തണ്ണീർപന്തൽ 'കൃഷ്ണകൃപ'യിൽ പടിഞ്ഞാത്ത് കുട്ടികൃഷ്ണൻനായർ (73) നിര്യാതനായി. ഭാര്യ: കാരാട്ട് രാജാമണി അമ്മ. മക്കൾ: രതീഷ് കുമാർ (ആർമി), രാകേഷ് കൃഷ്ണൻ (ബെംഗളൂരു). മരുമക്കൾ: ദീപ രതീഷ്, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ.