govindan
ഗോവിന്ദൻ

നടുവണ്ണൂർ: വല്ലോമലയിൽ ഗോവിന്ദൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പുഷ്പ, സനില, ഷീബ, മരുമക്കൾ: കെ.ടി.കെ.രവീന്ദ്രൻ ചെങ്ങോട്ട്കാവ്, സുരേന്ദ്രൻ വേലകണ്ടി (കോട്ടൂർ): സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ മാണിക്യം വല്ലോറമലയിൽ, കല്യാണി ആശാരികണ്ടിമീത്തൽ, കുഞ്ഞിക്കണാരൻ വല്ലോറമലയിൽ. സഞ്ചയനം ശനിയാഴ്ച.