കോഴക്കോട്: പന്നിയങ്കര താനിക്കൽ പറമ്പ് പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ കുഞ്ഞിക്കദിയ (95) നിര്യാതയായി. മക്കൾ: സൈദു, മജീദ്, യഹിയ.