chandran
പുനത്തിൽ ചന്ദ്രൻ

കോഴിക്കോട്: പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കോഴിക്കോട് ടൗൺ കോ-ഓപ്പറേറ്റിവ് അർബൻ സൊസൈറ്റി ഡയറക്ടറുമായ പുനത്തിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പങ്കജം (തങ്കം). മക്കൾ: പ്രമോദ് (ബീവറേജസ് കോർപ്പറേഷൻ), പ്രസീത, പ്രജീഷ് (സൗദി അറേബ്യ), പ്രബിത, ശില്പ, സുമേഷ്. മരുമക്കൾ: രേഷ്മ, അനിൽ ബാബു, ജോതി, കൃഷ്ണൻ, സിധേഷ്. സഹോദരങ്ങൾ: ശോഭന, പരേതരായ വത്സൻ, സുരേന്ദ്രൻ.