ahamed
അഹമ്മദ് കുട്ടി ഹാജി

വാല്യക്കോട്: ചിലമ്പ വളവിലെ കല്ലിട്ട നടക്കൽ കെ.എൻ.അഹമ്മദ്കുട്ടി ഹാജി (66) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സഫൂറ, ബരീറ, ഫൈസൽ, ഡോ.ഫായിസ്, ഫസൽ. മരുമക്കൾ: റംഷാദ് കാരക്കുന്ന് (ഖത്തർ),​ അഫ്‌സൽ (കുവൈത്ത്) നാഷിദ, ജിഹാന, അൻസിന.