ahamedkutty
അഹമ്മദ്കുട്ടി

കൊളത്തറ: സ്റ്റീൽ കോംപ്ലക്‌സ് മുൻ ജീവനക്കാരൻ റഹ്‌മാൻ ബസാർ വലിയ തോട്ടത്തിൽ അഹമ്മദ്കുട്ടി എന്ന ബാവ ( 68) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഫൈസൽ വി ടി, നൗഫൽ വി ടി, ഫാസില. മരുമക്കൾ: അബ്ദുൾ സലാം പി (പി.എം.കെ സ്റ്റോർ), ഷെമീന, സജ്‌ന.