വടകര: വടകര ഐ സി ഡി എസിന് കീഴിലെ 124 അങ്കണവാടികൾക്ക് ആവശ്യമായ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ നല്കേണ്ട അവസാന തിയ്യതി 28 ആണെന്ന് ഐ സി ഡി എസ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9497 260 162 നമ്പറിൽ ബന്ധപ്പെടാം.