a
മോളി

എകരൂൽ: മുല്ലപ്പള്ളി മീത്തൽ ഷാജുവിന്റെ ഭാര്യ മോളി (38) അന്തരിച്ചു. അച്ഛൻ: ശ്രീധരൻ.അമ്മ: ശ്യാമള.മകൻ: ആദിത്യൻ.സഞ്ചയനം വ്യാഴാഴ്ച.