murali
വേളം, പെരുവയൽ ഫെസ്റ്റും സാംസ്‌കാരിക സദസ്സും കെ.മുരളിധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: വേളം, പെരുവയൽ ഫെസ്റ്റും സാംസ്‌കാരിക സദസ്സും കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. സമദ് നാഗത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചാ ത്ത് വൈസ് പ്രസിഡണ്ട് എം മോളി, പി.എം രാജു, പി.കെ സജീവൻ, സി പി ബാബു, കെ.കെ മനോജൻ, ഒ.പി രാഘവൻ സുനിൽ പി. എന്നിവർ സംസാരിച്ചു.