nithyanandan
നിത്യാനന്ദൻ


ഫറോക്ക്: നല്ലൂരിലെ പരേതനായ അരിക്കനാട്ട് ഗോപാലന്റെ മകൻ നിത്യാനന്ദൻ (ബാബു-68-റിട്ടയേർഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) നിര്യാതനായി. അമ്മ: പരേതയായ കാർത്ത്യായനി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (പ്രൊഫഷണൽ കൊറിയർ, ഫറോക്ക്), പ്രദീപ്കുമാർ (കൈരളി ഹോളോബ്രിക്‌സ്, ചെറുവണ്ണൂർ), ശോഭന, വനജ, ഗീത. സഞ്ചയനം തിങ്കളാഴ്ച.