salu
മുഹമ്മദ് സാലു

കോഴക്കോട്: മുഖദാർ എം.പി. എൻ സൗണ്ട്‌സ് നാസറിന്റെ മകൻ മുഹമ്മദ് സാലു (സാനു -32) പെരുമണ്ണയിൽ നിര്യാതനായി. മാതാവ്: അസ്മ. ഭാര്യ: ഹർഷാന. മകൻ: മുഹമ്മദ് യാസീൻ (പുത്തൂർമഠം മർകസ് സ്‌കൂൾ), സഹോദരിമാർ: ആസ്യ, റാബിയ.