kunhiraman
കുഞ്ഞിരാമൻ

എടച്ചേരി: തുരുത്തിയിലെ കണ്ടപ്പാട്ടിൽ കുഞ്ഞിരാമൻ (83) നിര്യാതനായി. ഭാര്യ നാരായണി മക്കൾ കമല, പത്മിനി ,ശ്യാമള, വിജയി, രാജൻ. മരുമക്കൾ ബാലൻ,നാണു, പവിത്രൻ, രവീന്ദ്രൻ, ബിന്ദു. സഹോദരങ്ങൾ: പൊക്കൻ, പാറു, പരേതരായ കണാരൻ, ചാത്തു, കല്യാണി.