ചേവരമ്പലം : കാരപ്പറമ്പ് ഹൈസ്‌കൂൾ റിട്ട. സ്റ്റാഫ് പള്ളിപ്പാട്ട് വാസുദേവൻനായർ (79) നിര്യാതനായി. ഭാര്യ: രത്‌നകുമാരി (റിട്ട. സിവിൽ സപ്ലൈസ്). മകൾ: വിദ്യ. മരുമകൻ: ഉണ്ണ്യയാം വീട്ടിൽ രാജേഷ് (ഉത്തരമേഖലാ ഐ.ജി.പി ഓഫീസ്). സഹോദരങ്ങൾ: ചന്ദ്രൻനായർ (ജില്ലാ ട്രഷറി), പരേതരായ പാർവതി അമ്മ, ജാനകി അമ്മ, യശോദ അമ്മ.