വടകര: ഏറാമല ആദിയൂര് വടക്കെ മരിയാട്ട് നാരായണി(70) നിര്യാതയായി. ഭര്‍ത്താവ് കൃഷ്ണന്‍. മക്കള്‍: സിന്ധു, സുരേഷ്ബാബു. മരുമകള്‍ വിജിന. സഹോദരങ്ങള്‍: കല്ല്യാണി, മാത, മാതു, പരേതരായ ജാനു, കുമാരന്‍, നാണു.