cali-uni
CALI UNI

പരീക്ഷാഫലം
എം.ഫിൽ മാത്തമാറ്റിക്സ് ഒന്ന് (ഒക്ടോബർ 2018), രണ്ട് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.

ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.