കൊളത്തറ: പരേതനായ തുവ്വശ്ശേരി കരുണാകരന്റെ മകൻ തുവ്വശ്ശേരി സുരേഷ് കുമാർ (സുകേഷ്, 51) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മകൾ: ശ്രേയ. മാതാവ്: സുലോചന. സഹോദരന്മാർ: സുനിൽ കുമാർ, സുഭാഷ്, സുഷ. സംസ്‌കാരം തറവാട്ട് വളപ്പിൽ നടന്നു. സഞ്ചയനം ഇന്ന്.