പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ യു.ജി റഗുലർ (സി.ബി.സി.എസ്.എസ്)/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) മലയാളം (കോമൺ കോഴ്സ്, കോർ കോഴ്സ്, കോംപ്ലിമെന്ററി കോഴ്സ്) പരീക്ഷകൾ മാറ്റി.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എൽ എൽ.എം (മാർച്ച് 2019) റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ് സി ബയോ ടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്, റഗുലർ/ഈവനിംഗ്) സ്പെഷൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന് വർഷ എൽ എൽ.ബി (ത്രിവത്സരം) സെപ്തംബർ 2018 സ്പെഷൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.
മൂന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ വെബ്സൈറ്റിൽ.