ഫറോക്ക്: കുളങ്ങരപ്പാടം കൊടുക്കല്ലുപറമ്പിൽ എ.വി.മൻസിലിൽ പരേതനായ എ.വി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിശാബീവി (91) നിര്യാതയായി. മക്കൾ: മൂസക്കോയ, റുഖിയാബി, റംല. മരുമക്കൾ: വി.കെ.മുഹമ്മദ് കുട്ടി (ഹിൽ വുഡ്ചുങ്കം), മുസ്തഫ (ഫ്രൻഡ്ഷിപ്പ് റെഡിമെയ്ഡ്‌സ്, കോഴിക്കോട്), നഫീസ.