quintom
ക്വിന്റൺ ഫെർണാണ്ടസ്

വെസ്റ്റ്ഹിൽ: പീപ്പിൾസ് റോഡിൽ ക്വിന്റൺ ഫെർണാണ്ടസ് (69) നിര്യാതനായി. അമ്മ: സിബിൾ ഫെർണാണ്ടസ്. ഭാര്യ: റെനി ഫെർണാണ്ടസ് (ആലപ്പാട്ട് പറത്തറ). മക്കൾ: ലയണൽ ഫെർണാണ്ടസ് (കുവൈത്ത്), പെനിലോപ് ജോഷി (കാനഡ), വിവറ്റ് കാജൽ (സിംഗപ്പൂർ). മരുമക്കൾ: രേഖ പോൾ, ജോഷി ജോൺ, വിശാൽ ജോൺ. സംസ്കാരം ഇന്ന് വൈകിട്ട് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ