ചാലിയം: വെസ്റ്റ് വട്ടപ്പറമ്പ് അമ്പലത്ത് വീട്ടിൽ അബ്ദുറസാഖ് (ബാപ്പുട്ടി, 61) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നവാസ് (അബുദാബി), ഖദീജ, ഫബ്‌നാസ്, ശബ്‌നാസ്. മരുമക്കൾ: അഷ്‌റഫ് (അരീപ്പാറ), സനിദ് (ചേലേമ്പ്ര), ശിഹാബ് (വെന്നിയൂർ), ജസീല. സഹോദരങ്ങൾ : കമ്മദ് കുട്ടി (ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗം) മുഹമ്മദ് ബഷീർ, അബ്ദുസ്സലാം, ഹംസക്കോയ, മറിയക്കുട്ടി, ആയിശക്കുട്ടി, ബിയ്യാത്തുട്ടി.