മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. ആസ്ഥാനത്ത് നടക്കുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിശദീകരണ പ്രസംഗം നടത്തുന്നു. പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, ട്രഷറർ ഡോ.എം.ശശികുമാർ, കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ്, ഹരികുമാർ കോയിക്കൽ, കലഞ്ഞൂർ മധു, കെ.ആർ.ശിവൻകുട്ടി, അഡ്വ.എം.എസ് മോഹനൻ, സി.പി. ചന്ദ്രൻ നായർ തുടങ്ങിയവർ സമീപം