തോട്ടയ്ക്കാട്: പാലത്തിങ്കൽ ജോർജ് ജോസഫ് (80) നിര്യാതനായി. സംസ്ക്കാരം 4.30 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മോളി, ജോളി, ജെസി, ജാൻസി. മരുമക്കൾ: ആന്റണി സി.എ., വിനു, സിബിച്ചൻ.