kob-thomasukutty-tc-63

ചങ്ങനാശേരി: ചീരഞ്ചിറ ചങ്ങംങ്കേരിൽ തോമസുകുട്ടി (63) അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം നാളെ 10 ന് അമേരിക്കയിൽ ഡാളസിലുള്ള സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ജെസി തോമസ് ചമ്പക്കുളം വലിയകളത്തിൽ കുടുംബാംഗമാണ്.
മക്കൾ: റ്റിജോ (യു.എസ്.എ), ടോണി (യു.എസ്.എ), റ്റോബിൻ (യു.എസ്.എ).
മരുമക്കൾ: റ്റെസി റ്റിജോ കുറിഞ്ഞിപ്പറമ്പിൽ ഇത്തിത്താനം, റോസ് കാഞ്ഞിരപ്പിള്ളിൽ പാലാ.