kob-babu

പാക്കിൽ : ചിന്നു നിവാസിൽ എം.കെ. ബാബു (68) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12 ന്
മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. ഭാര്യ: തങ്കമ്മ. മകൾ. ചിന്നു (ഡയാന ജബൽപ്പൂർ ). മരുമകൻ. പ്രഭുൽ (ജബൽപ്പൂർ) അമ്മ : സരോജിനിയമ്മ