മറ്റക്കര: ജൂനിയർ റെഡ് ക്രോസ് കോട്ടയം ജില്ല സെമിനാർ 4ന് മറ്റക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും. മറ്റക്കര എച്ച്.എസ്.എസ് മാനേജർ എൻ. രഘുനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി സെമിനാർ ഉദ്ഘാടനം ചെയ്യും