കുഞ്ചിത്തണ്ണി: കപ്യാരുകുന്നേൽ കരുണാകരന്റെ മകൻ അനിൽ കുമാർ (54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .ഭാര്യ ഷാന്റി ബൈസൺവാലി പാലത്തറ കുടുംബാംഗം. മക്കൾ. മാളവിക (എറണാകുളം റിനൈ മെഡിസിറ്റി), അരവിന്ദ് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി)