sunnykutty

വാഴൂർ: പുളിക്കൽകവല ഡാണുവുങ്കൽ സണ്ണിക്കുട്ടി (വർഗീസ് ഡി.ജേക്കബ് -63) നിര്യാതനായി. ഭാര്യ: സുജ. അമയന്നൂർ ആലയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഡിനു, ചിന്നു. മരുമകൻ: ലിജിൻ മല്ലപ്പള്ളി. സംസ്കാരം ഇന്ന് വെള്ളിയാഴ്ച നാളെ രാവിലെ 11ന് പുളിക്കൽക്കവല സെന്റ് പീറ്റേഴ്സ് ഓർത്ത‌‌ഡോക്സ് പള്ളിയിൽ.