kob-lakattoor-shoshamma-8

ളാക്കാട്ടൂർ: തേമ്പള്ളിലായ പാറയിൽ കഴുന്നുവലത്ത് പരേതനായ കെ.എ. ആൻഡ്രൂസിന്റെ ഭാര്യ ശോശാമ്മ (തങ്കമ്മ, 86) നിര്യാതയായി.സംസ്ക്കാരം ഇന്ന് 11ന് അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. പുല്ലാട് പിച്ചനാട്ട് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കെ.എ.ഏബ്രഹാം (സണ്ണി), ലാലി, ബെന്നി, സജി, റെജി. മരുമക്കൾ: അന്നമ്മ (മണർകാട്, പനച്ചിയിൽ), ഏബ്രഹാം (അവറാച്ചൻ), മിനി, സൂസൻ, ഷീബാ.