kob-rajamma

വാകത്താനം: മുടിത്താനം തങ്കപ്പന്റെ (മണി) ഭാര്യ രാജമ്മ (68) നിര്യാതയായി. കോത്തല കുഴിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഓമന, മിനി, കൊച്ചുമോൻ, മരുമക്കൾ: പരേതനായ ചെല്ലപ്പൻ, പ്രഭ (പുല്ലാട്), ഉഷ (പൊൻകുന്നം). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.