kob-annamma-joseph-83-eda

ഇടയിരിക്കപ്പുഴ: നടുക്കെപുരയിൽ പരേതനായ ചാണ്ടി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (83) ഗുജറാത്തിലെ ഗാന്ധിദാമിൽ നിര്യാതയായി. മക്കൾ: ജോയി, തങ്കച്ചൻ, കുഞ്ഞുമോൾ, രാജൻ, സണ്ണി, ജെസി, സൂസമ്മ. മരുമക്കൾ: അമ്മിണി, വത്സമ്മ, പരേതനായ ജോയി, ഡെയ്സി, ലൈസി, ബോബൻ, സജി. സംസ്ക്കാരം ഇന്ന് 12 ന് ഗാന്ധിദാമിൽ.