നെടുംകുന്നം നോർത്ത്: 12ാം മൈൽ വേലിക്കകത്ത് പരേതനായ ഗോപാലന്റെ ഭാര്യ അമ്മിണി ഗോപാലൻ (80) നിര്യാതയായി. മക്കൾ: ഹരിദാസ്, പ്രസന്നൻ, രാജു, ബിജു. മരുമക്കൾ: ഉഷ ഹരിദാസ്, ഷീല പ്രസന്നൻ, സുജ രാജ്, സുജ ബിജു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.