kob-karunakaran-nair-85-

തിരുവഞ്ചൂർ: നന്ദനിവാസിൽ (ചെട്ടിയിൽ) സി. എൻ. കരുണാകരൻ നായർ (85, എൻ.എസ്.എസ്.എച്ച് എസ്,കിടങ്ങൂർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. കെ. സരസമ്മ (റിട്ട. അദ്ധ്യാപിക പി.ഇ.എം ഹൈസ്‌കൂൾ, തിരുവഞ്ചൂർ). മക്കൾ: നന്ദകിഷോർ (കൃഷ്ണാ ഇലക്ട്രിക്കൽസ്, പള്ളിക്കത്തോട് ), പ്രതീഷ് കെ. നായർ (പൈപ്പ് സെൻറ്റർ, കഞ്ഞിക്കുഴി ), അഭിലാഷ് കെ. നായർ (ഓസ്‌ട്രേലിയ). മരുമക്കൾ: ദീപ്തി, സുസ്മിത, അനുമോൾ.