kob-soshamma

തിരുവഞ്ചൂർ: പറമ്പുകര പള്ളത്തായ മഠത്തിപ്പറമ്പിൽ എം. സി. മാത്യുവിന്റെ (ബേബി) ഭാര്യ ശോശാമ്മ (അമ്മിണി, 80) നിര്യാതയായി. അരീപ്പറമ്പ് പാണാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (യു.എസ്. എ), റെജി (താജ് കുമരകം). മരുമക്കൾ: രാജൻ കെ. മോസസ്സ്, ലീന. സംസ്ക്കാരം നാളെ 11.30 ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.