kob-kunjamma

ഇത്തിത്താനം: കുമരകുളംകുന്നേൽ പറമ്പിൽ കെ. പി. ഉണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണി (58) നിര്യാതയായി. കോട്ടയം പരിപ്പ് വിരുത്തിക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ടിനു, പരേതനായ ടിന്റു. മരുമകൾ: ജ്യോതി. സംസ്ക്കാരം ഇന്ന് 10 ന് പരുത്തുംപാറ ഹെവൻലിഫീസ്റ്ര് സെമിത്തേരിയിൽ.