kob-kappumthala-kalapurak

കാപ്പുന്തല: കളപ്പുരയ്ക്കൽ (ഉറുമിയിൽ) ഉലഹന്നാൻ ജോൺ (കുഞ്ഞേട്ടൻ, 88) നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് കാപ്പുന്തല ഫാത്തിമാപുരം പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. കാപ്പുന്തല കുഞ്ഞാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി,ജോണി, ചിന്നാമോൾ. മരുമക്കൾ: ബേബി ചിറപ്പുറത്ത് തിരുമാറാടി, ലൈസമ്മ താഴത്തുചേറ്റാനിയിൽ മുത്തോലപുരം, ബെൻസ് മുതുകുളം കാട്ടാമ്പാക്ക്.