kob-abhilash-ponkunnam

പൊൻകുന്നം: അമ്പാടിയിൽ പരേതനായ അനന്തപദ്മനാഭൻ നായരുടെ മകൻ എ.അഭിലാഷ് (കണ്ണൻ, 45,കോട്ടയം മൃഗസംരക്ഷണവകുപ്പ്) നിര്യാതനായി. ഭാര്യ: സിനി (ക്ലർക്ക്, വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജ്). മകൾ: അഭിരാമി (മൂന്നാംവർഷ ബി.എസ്‌സി.മാത്‌സ് വിദ്യാർഥിനി, വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജ്). സംസ്‌ക്കാരം ഇന്ന് 3 ന് ചിറക്കടവ് പഞ്ചായത്തിന്റെ ചേപ്പുംപാറ ശാന്തിതീരം പൊതുശ്മശാനത്തിൽ.