kob-muhammed-basheer-rawt

വാഴൂർ: ചാമംപതാൽ കരിമ്പിൽ (തെങ്ങനാമണ്ണിൽ) മുഹമ്മദ് ബഷീർ റാവുത്തർ (72) നിര്യാതനായി. ഭാര്യ: ഹവാ ബീവി (ലൈല), വായ്പൂര് ചോറ്റുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നജീബ് (ഷാജി), നിയാസ് (കൈരളി സോഡാ കമ്പനി, ചാമംപതാൽ). മരുമക്കൾ: നഫ്‌സി (ആപ്പാഞ്ചിറ), സഫിയ (കൂട്ടിക്കൽ). കബറടക്കം ഇന്ന് 12ന് വാഴൂർ ജമാ അത്ത് കബർസ്ഥാനിൽ.