എരുമേലി: തുമരംപാറ കൊപ്പം പുത്തൻപുരയ്ക്കൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ പാർവ്വതിയമ്മ (93) നിര്യാതയായി. ആനിക്കാട് മംഗലത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻ നായർ, ബാബു, അജയകുമാർ, രാജൻ, പരേതനായ സോമശേഖരൻ. മരുമക്കൾ: രാധാമണി, ലീലാമണി, ഗീത, മിനി, വിജയമ്മ.