ചങ്ങനാശേരി: 143ാമത് മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ സമാപനം. മന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ,എൻ.കെ പ്രേമചന്ദ്രൻ ,എൻ.കെ രാഘവൻ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, തോമസ് ചാഴിക്കാടൻ, ജോസ് കെ. മാണി, എം.എൽ.എമാരായ ഉമ്മൻചാണ്ടി, സി.എഫ് തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ് ശിവകുമാർ, വി.പി സജിന്ദ്രൻ, എൻ.ജയരാജ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി.സി ജോർജ്ജ്, റോഷി അഗസ്റ്റിൻ, കെ.ബി ഗണേഷ്‌കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ജെ. കുര്യൻ, വർക്കല കഹാർ, എൻ. പിതാംബരകുറുപ്പ്, പ്രയാർ ഗോപാലകൃഷ്ണൻ, ജോസഫ് വാഴക്കൻ, എം. മുരളി, ബാബു പ്രസാദ്, കെ. മോഹൻകുമാർ, കെ. മോഹൻരാജ്, ലതികാ സുഭാഷ്, ശിവദാസൻ നായർ, ജോസഫ് എം. പുതുശേരി, എൻ. ശക്തൻ, എം.എ. വാഹിദ്, ജോബ് മൈക്കിൾ, ഡി. വിജയകുമാർ, ആർ. ചന്ദ്രശേഖരൻ, പി.കെ. കൃഷ്ണദാസ്, ബി. രാധാകൃഷ്ണമേനോൻ, ശ്രീനിവാസൻ പെരുന്ന, എൻ.പി. കൃഷ്ണകുമാർ, ജി. രാമൻനായർ, കെ.സുരേന്ദ്രൻ, വി.വി. രാജേഷ്, പ്രതാപ ചന്ദ്രവർമ്മ തുടങ്ങിയവർ സമാധിയിൽ പുഷ്പാർച്ചന നടത്തി.