kob-c-v-kunjukunju-68

വടക്കേക്കര: കുടപ്പുറത്തുമറ്റം സി.വി. കുഞ്ഞുകുഞ്ഞുകുട്ടി (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദുമോൾ (ബീഹാർ), സന്ധ്യ, ബിനുമോൾ, ബിനിതമോൾ.
മരുമക്കൾ: സഞ്ജീവ് കുമാർ (ബീഹാർ), അനിയൻകുഞ്ഞ്, മുരുകൻ, പ്രശാന്ത്.